
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചാമുണ്ഡിക്കുന്ന് മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിജയദശമി മഹോത്സവവും പദസഞ്ചലനവും നടത്തി. മുന്തന്റെ മൂലയിൽ നിന്നാരംഭിച്ച പദസഞ്ചലനം ചാമുണ്ഡികുന്ന് ശ്രീ വിഷ്‌ണുമൂർത്തി ദേവസ്ഥാനത്തിൽ സമാപിച്ചു.സമാപന യോഗത്തിൽ എൻഎസ്എസ് മുൻ താലൂക്ക് ജനറൽ സെക്രട്ടറി ആർ മോഹനൻ കുമാർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യനും, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചാമുണ്ഡിക്കുന്ന് മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിജയദശമി മഹോത്സവവും പദസഞ്ചലനവും നടത്തി.












Leave a Reply