
കാലിച്ചാനടുക്കം ജനകീയ വികസന സമിതി ഗാന്ധി ജയന്തി ദിനത്തിൽ 10 രൂപ ക്ക് യാത്ര ചെയാം.
22ാം വർഷത്തിലേക്ക് പ്രവേശിക്കുന്നൻറെ ഭഗമായി ജനകീയ ബസ്സിലെ യാത്രക്കാർക്ക് മിനിമം നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്.
(ഉദാ:- നിലേശ്വരം – കാലിച്ചാനടുക്കം – കാഞ്ഞങ്ങാട് 50 രൂപയുടെ സ്ഥാനത്ത് 10 രൂപ മാത്രം)
കാലിച്ചാനടുക്കം ജനകീയ വികസന സമിതിയാണ് യാത്ര സങ്കടിപ്പുന്നത് .












Leave a Reply