
രാജപുരം : പൂടങ്കല്ല് അയ്യങ്കാവ് ഓണിയിലെ മരുതോടൻ കുഞ്ഞപ്പ നായർ (83) അന്തരിച്ചു. ഭാര്യ: പരേതയായ അടുക്കാടുക്കം ലക്ഷ്മി അമ്മ. മക്കൾ: എ. പുരുഷോത്തമൻ നായർ, എ. രാജഗോപാലൻ നായർ (സൺഹിൽ ഡിജിറ്റൽ സർവേ, പൂടംകല്ല് ), എ. അരവിന്ദാക്ഷൻ നായർ (എൽജെ പി കാസർകോട് ജില്ലാ അധ്യക്ഷൻ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഏജന്റ്), ഗീത. കെ.നായർ (പാക്കം, പള്ളിക്കര). മരുമക്കൾ: കെ.എം. അമ്പിളി, കെ.എൻ.ലതിക, പി.പ്രദീപ് കുമാർ (ഷാർജ). സഹോദരങ്ങൾ: രുഗ്മിണി മാധവൻ നായർ (ഓണി), പരേതരായ മരുതോടൻ കൃഷ്ണൻ നായർ, എം. നാരായണി അമ്മ. സഞ്ചയനം ഒക്ടോബർ അഞ്ച് ഞായറാഴ്ച.












Leave a Reply