കുമ്പള സ്‌കൂളില്‍ സംഘട്ടനം പതിവാകുന്നു; രണ്ട് വിദ്യാര്‍ത്ഥികളെ പുറത്തുനിന്നും വന്നവര്‍ മര്‍ദ്ദിച്ചു

കുമ്പള ഹൈസ്‌കൂളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം പതിവാകുന്നു. പുറത്ത് നിന്നെത്തിയ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. വയറിന് അടിയേറ്റ വിദ്യാര്‍ത്ഥികള്‍ കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *