ബളാൽ കള്ളാർ പഞ്ചായത്തുകളിലെ കർഷകരിൽ നിന്ന് സ്വീകരിച്ച പരാതികൾ ഹെൽപ്പ് ഡസ്കിൽ നൽകുന്നു


ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാഹുലിന് എ കെ സി സിപനത്തടി സെൻറ് ജോസഫ് ഫൊറോന യൂണിറ്റിൻ്റെ നേതൃത്വത്തിൽ പനത്തടി ബളാൽ കള്ളാർ പഞ്ചായത്തുകളിലെ കർഷകരിൽ നിന്ന് സ്വീകരിച്ച പരാതികൾ പനത്തടി പഞ്ചായത്തിലെ വന്യജീവികർഷക സംഘർഷ ലഘൂകരണ തീവ്രയത്ന ഹെൽപ്പ് ഡസ്കിൽ നൽകുന്നു. എ കെ സി സി പനത്തടി സെൻ്റ് ജോസഫ് ഫോറോന യൂണിറ്റ് രക്ഷാധികാരി ഫാദർ മെൽബിൻ ഒ ആർ എം, ജിജി മൂഴിക്കച്ചാലിൽ, ജോയി കിഴുതറ, ജോമോൻ മണിയംകുളം, ജോസ് നാഗരോലിൽ, ടോമി മണിമലക്കരോട്ട് എന്നിവർ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *