കരിക്കെ തോട്ടം കൊച്ചി കോളനിയിൽ ശക്തമായ മഴയിൽ വീട് തകർന്നു .

കരിക്കെ: തോട്ടം കൊച്ചി കോളനിയിൽ ശക്തമായ മഴയിൽ വീട് തകർന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കരിക്ക് ഹെൽപ്പ് ലൈൻ സ്ഥാപകനും റിപ്പോർട്ടറുമായ ശിവഗിരി രാജേഷ് സ്ഥലം സന്ദർശിക്കുകയും വീട്ടുകാർക്കുള്ള ഭക്ഷണം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *