
ചെറുപനത്തടി: രാജ്‌മോഹൻ ഉണ്ണത്താൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പനത്തടി ഗ്രാമ പഞ്ചായത്തിലെ ചെറുപനത്തടി ബദ്രിയ ജുമാ മസ്ജിദ് പരിസരത്ത് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് കാസറഗോഡ് എംപി ഉദ്ഘാടനം ചെയ്യും. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിക്കും.
ചെറുപനത്തടിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് കാസറഗോഡ് എംപി ഉദ്ഘാടനം ചെയ്യും .












Leave a Reply