പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ അപൂര്‍വ്വ സസ്യം ഡയോസ്‌കോറിയ ബാലകൃഷ്ണനി


കേരളത്തിലെ ഗവേഷകര്‍ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയൊരു തദ്ദേശീയ കിഴങ്ങ് കണ്ടെത്തി. വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നിന്നും ഗവേഷണം നടത്തിയ ജൈവവൈവിധ്യ ഗവേഷകനും, കേരള പോലീസില്‍ സീനിയര്‍ ഗ്രേഡ് ഡിവൈഎസ്പിയുമായ, നിലവില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്‌കോറിയ ബാലകൃഷ്ണനി എന്ന് നാമകരണം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *