
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പൊതു നിർദ്ദേശപ്രകാരം ഇന്ന് നീലേശ്വരം നഗരസഭയിൽ നടത്തിയ പരിശോധനയിൽ ടി. എ. ആർ. ബനാന & വെജിറ്റബ്ൾസ് എന്ന സ്ഥാപനത്തിൽ നിന്നും 165 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. തദ്ദേശസ്വയംഭരണവകുപ്പ് ഇന്റെർണൽ വിജിലൻസ് ഓഫീസർ കെ.അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ സൂപ്രണ്ട് ഷാജി . പി. വി., നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.













Leave a Reply