വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പാണത്തൂർ പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണയും നടത്തി. സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.നിർമ്മല കെപി സ്വാഗതം പറഞ്ഞു. അധ്യക്ഷത ലത ടി കെ വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, തമ്പാൻ, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പാണത്തൂർ പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണയും നടത്തി.










Leave a Reply