
പാണത്തൂർ ബളാംന്തോട് അമീബ ബാക്ടീരിയ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തച്ചർ കടവിലെ ബിപിന് ചികിത്സാസഹായമായി ബളാംതോട് ബൊളീവിയൻ സ് ക്ലബ്ബിലെ ഒരു കൂട്ടം ചെറുപ്പക്കാർ സമാഹരിച്ച 18000 രൂപ ബിപിന്റെ കുടുംബത്തിന്കൈമാറി. നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തികം നൽകി മാതൃകയാവുകയാണ് ബളാം ന്തോടിലെ ബോളിവിയൻ ക്ലബ്.










Leave a Reply