കുരുവിനാവേലിൽ അന്നക്കുട്ടി (88) നിര്യാതയായി.

മാലക്കല്ല് ഇടവക സെന്റ്. അഗസ്റ്റിൻ ചിറക്കോട് കൂടാരയോഗ അംഗമായ കുരുവിനാവേലിൽ അന്നക്കുട്ടി (88) നിര്യാതയായി. പരേതയുടെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (26-08-2025) ഉച്ച കഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. മൃത ശരീരം അന്നേ ദിവസം (26-08-2025) രാവിലെ ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *