നിര്യാതനായി :
പാണത്തൂർ നെല്ലിക്കുന്നിലെ പരേതനായ സി. എച്ച്. അബ്ദുല്ലയുടെയും, ഫാത്തിമയുടെയും മകൻ ഫൈസൽ.സി. എച്ച്.(47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുൻ പ്രവാസി കൂടിയാണ്. ഭാര്യ ഖദീജ മക്കൾ റിഫാ, അഷറഫ്,ഫിദ. സഹോദരങ്ങൾ ജമീല, ബഷീർ, നാസർ, സമീറ.കബറടക്കം നാളെ പാണത്തൂർ ജുമാ മസ്ജിദിൽ.

പാണത്തൂർ നെല്ലിക്കുന്നിലെ ഫൈസൽ.സി. എച്ച്.(47) ഹൃദയാഘാതം മൂലം മരണപ്പെട്ടു.












Leave a Reply