പനത്തടി സെക്ഷൻ ഓട്ടമല വനസംരക്ഷണ സമിതികഴിഞ്ഞ ദിവസം(ജൂലൈ 27) ന് വനത്തിൽ നിന്നും മരം കടപുഴുകി വീണ് വീടും വാട്ടർ ടാങ്കും നഷ്ടപെട്ട ഓട്ടമല, ചെർണൂർ പ്രദേശത്തെ രമണി എന്നവർക്ക് ഓട്ടമല വനസംരക്ഷണ സമിതി വാങ്ങിനല്‍കിയ വാട്ടർ ടാങ്ക് സ്റ്റാഫും സമിതി അംഗങ്ങളും വാർഡ് മെമ്പറും ചേർന്ന് കൈമാറുന്നു.

മരം കടപുഴുകി വീണ് വീടും വാട്ടർ ടാങ്കും നഷ്ടപെട്ട ഓട്ടമല, ചെർണൂർ പ്രദേശത്തെ രമണി എന്നവർക്ക് ഓട്ടമല വനസംരക്ഷണ സമിതി വാങ്ങിനല്‍കിയ വാട്ടർ ടാങ്ക്












Leave a Reply