സ്വാതന്ത്രദിനാഘോഷം സിവിൽ ഡിഫൻസ് വളണ്ടിയർ കൃഷ്ണകുമാറും, പഞ്ചായത്ത് മെമ്പർ ഹരിദാസും ചേർന്ന് പതാക ഉയർത്തി

പാണത്തൂർ DHIL DAR ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് സ്വാതന്ത്രദിനാഘോഷം ആഘോഷിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർ കൃഷ്ണകുമാറും, പഞ്ചായത്ത് മെമ്പർ ഹരിദാസും ചേർന്ന് പതാക ഉയർത്തി.SPC കേഡറ്റുകളും,ഓട്ടോറിക്ഷ തൊഴിലാളികളും, വ്യാപാരികളും,നാട്ടുകാരും ആഘോഷത്തിൽ പങ്കുചേർന്നു. ആഘോഷത്തിൽ പങ്കെടുത്തവർക്കെല്ലാം മധുരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *