ഓട്ടമല കുടിവെള്ള പദ്ധതി 2024 -25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടാണ് കുടിവെള്ളം നിർമ്മിച്ചത്. വേനൽക്കാലത്ത് തീരെ വെള്ളം കിട്ടാത്ത കുടുംബാംഗങ്ങൾക്കാണ് കുടിവെള്ളം നിർമ്മിച്ചു നൽകി. ഭൂജാല വകുപ്പ് കാസർകോട് നിർവഹരണം നടത്തിയത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. പൊന്നമ്മ ടി പി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി മധുസുദനൻ കെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ പങ്കെടുത്തു. പി എം കുര്യാക്കോസ്, ലത അരവിന്ദൻ, സൗമ്യ മോൾ, ഹരിദാസ്, പിജി മോഹനൻ, ബാലകൃഷ്ണൻ എം, ശിവദാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കുടിവെള്ള പദ്ധതിയുടെ സെക്രട്ടറി രാജേഷ് എം നന്ദി അറിയിച്ചു
ഓട്ടമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു.












Leave a Reply