സംയുക്ത കിസാൻ മോർച്ചയുടെ പനത്തടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പൂടംകല്ലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപിന്റെ കാടൻ നയത്തിനും കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മൗനത്തിന് എതിരെയും സംയുക്ത കിസാൻ മോർച്ചയുടെ പനത്തടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പൂടംകല്ലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ബി.രത്നാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു
യു ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു
ബേബി പന്തല്ലൂർ, എം സി മാധവൻ, പി കെ രാമചന്ദ്രൻ, രാഘവൻ കപ്പള്ളി, ടി കോരൻ, പി ഗംഗാധരൻ, പി അപ്പകുഞ്ഞി, ടി ബാബു, പ്രസന്ന പ്രസാദ്,പി വി ശ്രീലത എന്നിവർ സംസാരിച്ചു. ടി വേണുഗോപാൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *