ബേഡകം:യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബേഡഡുക്ക ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് കുണ്ടംകുഴി ശാഖയിലെ താല്‍ക്കാലിക ജീവനക്കാരൻ
വീനീഷ് പോളയാണ് (30) മരിച്ചത്.രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ നിർമ്മല അയൽ വാസികളെ വിവരം അറിയിക്കുകയും
വാതിൽ തുറന്നു നോക്കിയപ്പോൾ വീനീഷിനെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടത്തുകയുമായിരുന്നു.മൃതദേഹം ബേഡഡുക്ക താലൂക്കാ ശുപത്രിയിലേക്ക് മാറ്റി. അച്ഛൻ പരേതനായ ഗോപി.ഡിവൈഎഫ്‌ഐ ബീംബുങ്കാല്‍ മേഖലാ പ്രസിഡന്റാണ് മരിച്ച വിനീഷ്.
ബേഡഡുക്ക ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് കുണ്ടംകുഴി ശാഖയിലെ താല്‍ക്കാലിക ജീവനക്കാരൻ വീനീഷ് പോളയാണ് (30) മരിച്ചത്.












Leave a Reply