രാജപുരം ചുള്ളിക്കര എരുമപ്പള്ളത്തെ കരോട്ട് നെടുങ്ങാട്ട് സൂസമ്മ (78) അന്തരിച്ചു. സംസകാരം നാളെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ഷാജി, ശ്രീമോൾ, സിബി, സിസ്‌റ്റർ ജോസിയ, സുനിൽ. മരുമക്കൾ: ജമ്മ, ജോർജുകുട്ടി, ഷിജി, അനീഷ. സഹോദരങ്ങൾ: ലീലാമ്മ, പരേതരായ തങ്കമ്മ, കുഞ്ഞമ്മ, കുഞ്ഞുമോൻ, തങ്കച്ചൻ.
എരുമപ്പള്ളത്തെ കരോട്ട് നെടുങ്ങാട്ട് സൂസമ്മ (78) അന്തരിച്ചു.












Leave a Reply