
രാജപുരം : കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ 3-ാമത് മാലക്കല്ല് മേഖലാ സമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ്‌ടു, ഗ്രാജുവേഷൻ വിജയികൾക്ക് അനുമോദനവും ഞായറാഴ്‌ച രാവിലെ 10 മണി മുതൽ പൈനിക്കര ജോയ് സ് ഹോംസ്റ്റേയിൽ വെച്ച്നടന്നു.സ്വാഗതംമധുകുമാർ (കൺവീനർ, ജോ. സെക്രട്ടറി) പറഞ്ഞു .
യോഗം ഉദ്ഘാടനം ചെയ്തത് മുരളീധരൻ ജവഗർ ഹവ്വ ആക്ട് ബോർഡ് അംഗം ജില്ലാ വൈസ് പ്രസിഡന്റ് സംസാരിച്ചു.അധ്യക്ഷൻ ബാലൻ കെ (ചെയർമാൻ, മേഖലാ പ്രസിഡന്റ്)പറഞ്ഞു . വാർഷിക റിപ്പോർട്ട് പ്രശാന്ത് കെ (മേഖലാ ജനറൽ സെക്രട്ടറി)അവതരിപ്പിച്ചു
വരവ് -ചെലവ് കണക്ക് സജി എയ്ഞ്ചൽ (മേഖലാ ട്രഷറർ)അവതരിപ്പിച്ചു . ഹംസ എസ്. എസ്എസ്.എസ്.എൽ.സി, പ്ലസ്‌ടു, ഗ്രാജുവേഷൻ വിജയികൾക്ക് അനുമോദനം നൽകി ഫിറോസ് പടിഞ്ഞാർ, മൂസ പി എം, നാസർ മുനമ്പം, സന്ധ്യാ പ്രശാന്ത്
സിനി സജി, അഞ്ചുഷ സുനിൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രമേയം സി സി ബെന്നി അവതരിപ്പിച്ചു.
പന്തൽ അലങ്കാര സാധനങ്ങളുടെ അനിയന്ത്രിതമായി വില വർധിക്കുന്നത് നിയന്ത്രിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണമെന്നും റോഡ് സൈഡിൽ അപകടാവസ്ഥയായ മരങ്ങൾ മുറിച്ചുമാറ്റി ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും സർക്കാരിനോട് അപേക്ഷിക്കുന്നു.
താലൂക്ക് ആശുപത്രിയിൽ എല്ലാ തസ്തികയിലും ഡോക്ടർമാരെ നിയമിക്കണമെന്നും പ്രമേയത്തിൽ സംഘടന ആവശ്യപ്പെട്ടു.
2025-2028 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സുനിൽകുമാർ പി എസ് പ്രസിഡന്റ് ,മധു കുമാർ എം ആർ ജനറൽ സെക്രട്ടറി ,എയ്ഞ്ചൽ സജി ട്രഷറർ
സജി എയ്ഞ്ചൽ നന്ദി അറിയിച്ചു.












Leave a Reply