എം വി എസ് മാച്ചിപ്പള്ളിയുടെ ഓണാഘോഷ സംഘാടക സമിതി രൂപീകരണ യോഗം നടന്നു.

എം വി എസ് മാച്ചിപ്പള്ളിയുടെ ഓണാഘോഷ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വികസന സമിതി സെക്രട്ടറി വേണുഗോപാലൻ നായർ അധ്യക്ഷനായി യോഗത്തിൽ രക്ഷാധികാരി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി അനന്ദു കൃഷ്ണ സ്വാഗതവും ലൈബ്രറി പ്രസിഡന്റ് അനില വേണുഗോപാലൻ നന്ദി അർപ്പിച്ചു .2025 സെപ്റ്റംബർ 6 അവിട്ടം നാളിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചു.സംഘാടക സമിതി ഭാരവാഹികളായി
ചെയർമാൻ: വിഷ്ണു കെ
വൈസ് ചെയർമാൻ: പുഷ്പ ടീച്ചർ
കൺവീനർ :അനന്തു കൃഷ്ണ
ജോയിൻ കൺവീനർ: സുധീഷ് കെ
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *