ചുള്ളിക്കര: മജീദ് എം എ ചുള്ളിക്കര മരണപ്പെട്ടു. ഭാര്യ: സുബൈദ കൊട്ടോടി. മക്കൾ: മൻസൂറ (ഒടയഞ്ചാൽ),
തൻസീറ (കാഞ്ഞങ്ങാട് )
ആഷിഖ്. പിതാവ്: പരേതനായ ആമു, മാതാവ് :സുലൈഖ
സഹോദരങ്ങൾ: റാബിയ, നബീസ,സഫിയ, ജുവൈരിയ, റഷീദ്.
മുമ്പ് പാസ്പോർട്ട് സംബന്ധിച്ച സേവനങ്ങളും രാജപ്പുരത്ത് ഫാമിലി സ്റ്റേഷനറിയും നടത്തിയിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് മരണം. ഖബറടക്കം ഇന്ന് ഉച്ചക്ക് ജുമുഅ നിസ്കാര ശേഷം ചുള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.











Leave a Reply