റിട്ട.പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ ഉദിനൂരിലെ കോളിക്കര നാരായണൻ നായർ (87) അന്തരിച്ചു.

ഉദിനൂർ:
തൃക്കരിപ്പൂർ ,പടന്ന , പിലിക്കോട് തുടങ്ങിയ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്നു. നീലേശ്വരം പഞ്ചായത്തിൽ നിന്നും സൂപ്രണ്ട് ആയാണ് വിരമിച്ചത്.കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻറ് , ഉദിനൂർ എൻ.എസ്.എസ്.കരയോഗം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഇ.പി.ഭാനുമതി അമ്മ
മക്കൾ:ഇ പി ജയരാജൻ ,ഇ.പി.വത്സരാജൻ( പ്രഥമാധ്യാപകൻ ,എ.യു.പി.എസ്.ഉദിനൂർ എടച്ചാക്കൈ ) ഇ.പി.സുപ്രിയ (പയ്യന്നൂർ എഞ്ചിനീയറിംഗ് കോളജ് ,കൈതപ്രം )
മരുമക്കൾ: ആർ.സ്മിത (അധ്യാപിക ഗവ.ഗേൾസ് ഹയർ സെക്കൻഡറി സകൂൾ പയ്യന്നൂർ ) സി.എം. വീണ (ഫാർമസിസ്റ്റ് ,ഗവ. ആയുർവേദ ഡിസ്പെൻസറി , ഭീമനടി),എ.സി.സതീശൻ.സഹോദരങ്ങൾ: പരേതരായ കോളിക്കര കുഞ്ഞമ്പു നായർ കോളിക്കര കുഞ്ഞിക്കണ്ണൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *