ഓണശ്ശേരിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയക്കുട്ടി അബ്രഹാം 83 വയസ്സ് നിര്യാതയായി .മൃത സംസ്കാരം 16 /7/ 25ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് ഭവനത്തിൽ ആരംഭിച്ച് കള്ളാർ സെൻറ് തോമസ് ക്നാനായ പള്ളിയിൽ.മക്കൾ ഡോളി ,സണ്ണി ,(ഗ്രാമപഞ്ചായത്ത് മെമ്പർ കള്ളാർ)രാജു ,സജി, (പ്രിൻസിപ്പാൾ സെൻ്റ് അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂൾ കരിങ്കുന്നം) ആൻസി. മരുമക്കൾ തോമസ് മലമ്പുറത്ത്,സുനു ഉണ്ണംതറപ്പേൽ ,പുഷ്പ പുളിയൻ കുന്നേൽ,സിബി മഴുപ്പേൽ,ഫിലിപ്പ് മുഴുവൻ ഞ്ചേരി കാലായിൽ.

ഓണശ്ശേരിൽ മറിയക്കുട്ടി അബ്രഹാം 83 വയസ്സ് നിര്യാതയായി .












Leave a Reply