കേരള കർഷകസംഘം വില്ലേജ് സമ്മേളനം കോ ളിച്ചാലിൽ സഖാവ് കെ പി വത്സലൻ നഗറിൽ നടന്നു
കർഷകൻ ജില്ലാ കമ്മിറ്റി അംഗം പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം യു ഉണ്ണികൃഷ്ണൻ സംസാരിച്ചു
പി എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു
എം എം മാത്യു രക്തസാക്ഷി പ്രമേയവും രാജേഷ് കെ യു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഭാരവാഹികൾ പ്രസിഡണ്ട് സജീഷ് കുമാർ
സെക്രട്ടറി പി എം കുര്യാക്കോസ്
ട്രഷറർ എം എം മാത്യു

കേരള കർഷകസംഘം വില്ലേജ് സമ്മേളനം കോ ളിച്ചാലിൽ കെ പി വത്സലൻ നഗറിൽ നടന്നു കർഷകൻ ജില്ലാ കമ്മിറ്റി അംഗം പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.











Leave a Reply