അരിപ്രോട് എം.എ. ഏബ്രഹാം മലമ്പേപതിക്കൽ (79) അന്തരിച്ചു .

പാണത്തൂർ : അരിപ്രോട് എം.എ. ഏബ്രഹാം മലമ്പേപതിക്കൽ (79) അന്തരിച്ചു. ഭാര്യ : ബ്രിജിത്ത. മക്കൾ: ജെയിംസ്, മിനി, സ്റ്റീഫൻ, സിജി മരുമക്കൾ: മിനി, സാബു, മിനി, ഷാജു. സംസ്ക്കാരം ഇന്നു വൈകുന്നേരം 4 മണിയോടു കൂടി പാണത്തൂർ പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *