ചെമ്പേരി പാറക്കടവിലെ പാറക്കൽ ജോൺ അന്തരിച്ചു .

 

പാണത്തൂർ: ചെമ്പേരി പാറക്കടവിലെ പാറക്കൽ ജോൺ അന്തരിച്ചു. 82 വയസായിരുന്നു. ഭാര്യ : ത്രേസ്യാമ്മ മക്കൾ: റോയി, റെജി മരുമക്കൾ: ശൈലജ, കുട്ടിയച്ഛൻ. നാളെ രാവിലെ 9.30 ന് പാറക്കടവിലെ വീട്ടിൽ വച്ച് മൃത സംസ്കാര ശുശ്രൂഷ കർമ്മങ്ങൾ ആരംഭിച്ച് പാണത്തൂർ സെന്റ് മേരിസ് പള്ളിയിൽ സംസ്കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *