സെന്റ് ബസ് ചർച്ച് പടിമരുതിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. പള്ളി ഹാളിൽ നടന്ന പരിപാടി രാജിപുരം സർക്കിൾ ഇൻസ്പെക്ടർ പി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരെ ഉണരേണ്ട കുടുംബ ജാഗ്രത എന്ന വിഷയത്തെ ആസ്പദമാക്കി സബ് ഇൻസ്പെക്ടർ പ്രദീപ് ക്ലാസെടുത്തു. ഫാദർ ജോൺസൺ വെങ്ങാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വിൽസൺ ധരണയിൽ സ്വാഗതം പറഞ്ഞു. ഒപ്പുമരം ഉദ്ഘാടനം ജിനോൾ പൂവാനില് കുന്നിൽ നിർവഹിച്ചു. ജോണി പാലാ നിൽക്കയം തൊട്ടിയിൽ നന്ദി അറിയിച്ചു.
സെന്റ് സെബാസ്റ്റ്യൻ ചർച്ച് പടിമരുതിന്റെ ജൂബിലിയുടെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ നടത്തി.












Leave a Reply