പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസൻ മുഖ്യാതിഥി പങ്കെടുത്തു. വാർഡ് മെമ്പർ സജിനി അധ്യക്ഷനായി. VTLC എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു, രക്ഷാധികാരി കെ പത്മനാഭൻ, ലൈബ്രറി പ്രസിഡന്റ് അനില, വനിതാവേദി കൺവീനർ ശ്രീലേഖ,ബാലവേദി സെക്രട്ടറി പ്രജ്വൽ എന്നിവ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതവും ലൈബ്രറി ജോയിന്റ് സെക്രട്ടറി അനിത നന്ദിയും പറഞ്ഞു.

എം വി എസ് ലൈബ്രറി &റീഡിങ് റൂം മാച്ചിപ്പള്ളി വിജയോത്സവം സംഘടിപ്പിച്ചു.












Leave a Reply