കാഞ്ഞങ്ങാട് ; ഇന്ത്യൻ നാഷണൽ ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ പുഞ്ചാവിയിൽ വെച്ച് ഭരണാധികാരി കെസി മുഹമ്മദ് കുഞ്ഞി മുൻസിപ്പൽ കൗൺസിലർ നജ്മ റാഫിക്ക് കൈമാറി ഉൽഘാടനം ചെയ്തു. നജ്മ റാഫി മുൻസിപ്പൽ പ്രസിഡന്റ് തോട്ടുപുറം മുഹമ്മദ് ഹാജിക്ക് കൈമാറി ചടങ്ങിൽ മുൻസിപ്പൽ സെക്രട്ടറി സികെ നാസർ കാഞ്ഞങ്ങാട് ട്രഷറർ ഇഎൽ നാസർ പടന്നക്കാട് ശാഖ പ്രസിഡന്റ് ഷംസുദ്ദീൻ.അബൂബക്കർ പുഞ്ചാവി മജീദ് പുഞ്ചാവി ബികെ അബ്ദുൾ റഹിമാൻ ആറങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു…












Leave a Reply