കള്ളാർ സേവാഭാരതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനാചരിച്ചു

കള്ളാർ : അന്താരാഷ്ട്ര യോഗദിന ചരണത്തിന്റെ ഭാഗമായി കള്ളാർ സേവാഭാരതിയുടെ നേതൃത്വത്തിൽ അനുഗ്രഹ ഓഡിറ്റോറിയത്തിൽ യോഗ പരിശീലനം നടത്തി. യോഗ പരിശീലനം ധന്യ കെഎസ് ഹോമിയോ ഡോക്ടർ രാജപുരം ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ സേവാഭാരതി അധ്യക്ഷത വഹിച്ചു. സുകു കൊളം സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ അടോട്ടുകയ യോഗ സന്ദേശം നൽകി. എം കൃഷ്ണകുമാർ, എസ് ചന്ദ്ര മൗലവി, യോഗ പരിശീലനം സുഷ എം ബാലചന്ദ്രൻ കൊട്ടോടി തുടങ്ങിയവർ നൽകി. ഈ ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *