ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഹോക്കി മത്സരത്തിന് രാജപുരത്ത് തുടക്കമായി ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.

ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഹോക്കി മത്സരത്തിന് രാജപുരത്ത് തുടക്കമായി
ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ഇന്നത്തെ മത്സരങ്ങൾ മലപ്പുറം കണ്ണൂർ തൃശൂർ പാലക്കാട് കാസർഗോഡ് കോഴിക്കോട് എന്ന ടീമുകളുമായി മത്സരങ്ങൾ നടന്നു. മഴയെ തുടർന്ന് മത്സരങ്ങൾ വൈകിയാണ് തുടങ്ങിയത്.

ഇന്നത്തെ മത്സരങ്ങൾ

മലപുറം 1 കണ്ണൂർ – 0
തൃശ്ശൂർ- O പാലക്കാട്- 1
കാസർഗോഡ് 4 കോഴി ക്കേഴ് 1

Leave a Reply

Your email address will not be published. Required fields are marked *