വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മൂന്നര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം മേൽപ്പറമ്പ് എസ്ഐ വി.കെ. അനീഷും സംഘവും പിടിച്ചു

ചട്ടഞ്ചാൽ : പള്ളത്തിങ്കാൽ കുന്നാറയിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മൂന്നര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം മേൽപ്പറമ്പ് എസ്ഐ വി.കെ. അനീഷും സംഘവും പിടിച്ചു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. അടുക്കള കാബിനകത്തെ പാത്രങ്ങളുടെ ഇടയിൽ സഞ്ചിയിലാണ് മദ്യക്കുപ്പികൾ ഒളിപ്പിച്ചിരുന്നത്. വീട്ടുടമ പി. വിലാസിനി(41)ക്കെതിരേ കേസെടുത്തു.

ഇനി പവർ കട്ട് പ്രശ്നമാക്കേണ്ട….

നിങ്ങളുടെ വീടും പ്രകാശിക്കട്ടെ…..

📞 9497138879, 892182332

Leave a Reply

Your email address will not be published. Required fields are marked *