സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ജൂണ്‍ 10 ന് ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 71560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. 22 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 71640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസം എട്ടിന് ഞായറാഴ്ചയും ഏഴിന് ശനിയാഴ്ചയും 22 കാരറ്റിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ച ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും കുറഞ്ഞിരുന്നു.

ഇനി പവർ കട്ട് പ്രശ്നമാക്കേണ്ട….

നിങ്ങളുടെ വീടും പ്രകാശിക്കട്ടെ…..

📞 9497138879, 8921823324

 

Leave a Reply

Your email address will not be published. Required fields are marked *