രാജപുരം: ചുള്ളിക്കര തേക്കിനിക്കുന്നേൽ ജോസഫിൻ്റെ ഭാര്യ ചിന്നമ്മ (76) നിര്യാതമായി. ചേറ്റുകല്ലിലെ ഭവനത്തിൽ കൊണ്ട് വരുകയും തുടർന്ന് വൈകിട്ട് 3 മണിക്ക് മ്യതസംസ്കാര ചടങ്ങുകൾക്ക് ശേഷം ചുള്ളിക്കര സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. മക്കൾ: ബിനോയി, ബേബി, സജി ,സിജു, സിനോ. മരുമക്കൾ: ഷാൻ്റി ചേത്തലിൽ, ബിൻസി വാണിയംപുരയിടത്തിൽ, ക്രിസ്റ്റിന തേരകത്തിനാടിയിൽ, മഞ്ജു തുരുത്തിയിൽ, ജോമിഷ പുതുശ്ശേരിക്കാലായിൽ .

ഇനി പവർ കട്ട് പ്രശ്നമാക്കേണ്ട….
നിങ്ങളുടെ വീടും പ്രകാശിക്കട്ടെ…..
📞 9497138879, 8921823324












Leave a Reply