ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തിൽ വീഴ്ച സമ്മതിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലാണ് ദുരന്തമുണ്ടായത്. അവിടെ സർക്കാരിന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കർണാടക ക്രിക്കറ്റ് അസോസിയേഷനും ശ്രദ്ധിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അപകടത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വീഴ്ച്ച സമ്മതിച്ച് കർണാടക മുഖ്യമന്ത്രി രംഗത്തെത്തിയത്.
വീഴ്ച്ച സമ്മതിച്ച് കർണാടക മുഖ്യമന്ത്രി രംഗത്തെത്തിയത്.












Leave a Reply