വാക്കേറ്റത്തെത്തുടർന്ന് സുഹൃത്തുക്കളുടെ മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

വാക്കേറ്റത്തെത്തുടർന്ന് സുഹൃത്തുക്കളുടെ മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെ മകൻ സുരേഷ്‌കുമാർ (അപ്പു-30) ആണ് ദുരന്തത്തിനിരയായത്. കഴിഞ്ഞ മെയ് 20-നായിരുന്നു സംഭവം. പ്രദേശത്തെ ഒരു വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും, ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികൾ വിളിച്ചുകൊണ്ടുപോയി മർദിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *