മുൻ എസ്ഐ പാണത്തൂർ പട്ടുവത്തെ രാജു (61) അന്തരിച്ചു.

മുൻ എസ്ഐ പാണത്തൂർ പട്ടുവത്തെ രാജു (61) അന്തരിച്ചു. പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: രേഖ, മക്കൾ: അഖിൽ, അനില. സഹോദരങ്ങൾ: തങ്കച്ചൻ, ബാബു, അമ്മിണി, പരേതനായ ജോയി. ശവസംസ്കാരം: നാളെ രാവിലെ 10 മണിക്ക് പാണത്തൂർ പട്ടുവത്തെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *