രാത്രി നിലേശ്വരം മേൽപാലത്തിൽ എത്തിയ ദേശീയപാതാ അതോറിറ്റി അധികൃതരെ കർമ്മസമിതി കൺവീനർ ഇ ഷജീറിന്റെ നേതൃത്വത്തിൽ തടഞ്ഞു.

നിലേശ്വരം: രാത്രി നിലേശ്വരം മേൽപാലത്തിൽ എത്തിയ ദേശീയപാതാ അതോറിറ്റി അധികൃതരെ കർമ്മസമിതി കൺവീനർ ഇ ഷജീറിന്റെ നേതൃത്വത്തിൽ തടഞ്ഞു. നഗരസഭ കർമ്മസമിതി ഭാരവാഹികളായ നഗരസഭ കൗൺസിലർ പിവി…

Read More
നാളെയും ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കനത്ത ചൂട് കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രിയില്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.…

Read More
പാണത്തൂർ ബാപ്പുംകയത്തെ കിഴക്കേതിൽ സുകുമാരൻ നായർ അന്തരിച്ചു .

പാണത്തൂർ – പാണത്തൂർ ബാപ്പുംകയത്തെ കിഴക്കേതിൽ സുകുമാരൻ നായർ (81) അന്തരിച്ചു. അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഭാര്യ : ലീല. മക്കൾ : അനിൽകുമാർ,…

Read More
ഭാസ്കര കുമ്പള രക്തസാക്ഷി ദിനാചാരണം; യുവജന റാലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

കുമ്പള: ഭാസ്കര കുമ്പളയുടെ 29 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ശാന്തിപ്പള്ളയിൽ നിന്നും ആരംഭിച്ച…

Read More
കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

മടിക്കേരി: കര്‍ണാടകയിലെ കുടക് ജില്ലയില്‍യു.എസില്‍നിന്നുള്ളവിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണില്‍നിന്നുള്ള യുവതിയെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്‌ചെയ്തു. കേസിലെ പ്രധാന പ്രതിയായ ഹോംസ്റ്റേ…

Read More
മാവുങ്കാലിൽ അഞ്ച് ദിവസത്തേക്ക് ഗതാഗതംനിരോധിച്ചു.

കാഞ്ഞങ്ങാട്: ​നാഷണൽ ഹൈവേ 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, കാഞ്ഞങ്ങാട് മാവുങ്കാൽ ജംഗ്ഷനിൽ ഡ്രെയിനേജ് പൈപ്പ് ലൈൻസ്ഥാപിക്കുന്നതിനായി റോഡിൽ കുഴിയെടുക്കുന്നതിനാൽ, 24.04.2026 രാവിലെ 8 മണി മുതൽ…

Read More
ചരിത്രപ്രസിദ്ധമായ കമ്മാടം മഖാം ഉറൂസിന് നാളെ തുടക്കം .

പരപ്പ : മലയോര മേഖലയിലെ പ്രശസ്തമായ കമ്മാടം മഖാം ഉറൂസ് നാളെ (ഏപ്രിൽ 23) മുതൽ 27 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ഏപ്രിൽ 23, വ്യാഴം…

Read More
85 കാരനായ രാജന് തുണയായി താലൂക്ക് ലീഗൽ സർവ്വീസ്സ് കമ്മിറ്റി .

കാഞ്ഞങ്ങാട്: ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും ഏറ്റെടുക്കുവാൻ സ്വന്തക്കാരോ,ബന്ധുക്കളോ ഇല്ലാതെ എവിടെ പോകണമെന്ന് അറിയാതെ ജില്ലാ ആശുപത്രിയിൽ കഴിയുകയായിരുന്ന ബേഡകത്തെ രാജന് തുണയായത് ഹൊസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവ്വീസ്സ്…

Read More
SIRൽ ജാഗ്രത പാലിച്ചില്ല; BJPമഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം

കാസര്‍കോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തില്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം. എസ്‌ഐആറില്‍ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്നാണ് വിമര്‍ശനം. അശ്വിനിക്ക്…

Read More
ഡോ. എ. സി. പത്മനാഭന് സ്നേഹവീട് ആദരവ് നൽകി.

തൻ്റെ മുന്നിലെത്തുന്ന കുട്ടികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വൈദ്യശാസ്ത്ര രംഗത്തെ ഉന്നത വ്യക്തിത്വതിന്നുടമ ഡോ. എ. സി. പത്മനാഭന് സ്നേഹവീട് ആദരവ് നൽകി. പത്മനാഭൻ ഡോക്ടറുടെ ജന്മദിനവുമായി…

Read More