കേരളം ഇനി വി ഡി സതീശന്‍ നയിക്കും; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ…

Read More
യുവാവിനെ മുറിയില്‍ തടവിലാക്കിയ ശേഷം മാലപ്പടക്കം കത്തിച്ചെറിഞ്ഞ് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചതായി പരാതി

കാസര്‍കോട്: യുവാവിനെ മുറിയില്‍ തടവിലാക്കിയ ശേഷം മാലപ്പടക്കം കത്തിച്ചെറിഞ്ഞ് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചതായി പരാതി. മല്ലം, ചോക്കമൂലയിലെ എം അഭിലാഷി(32)ന്റെ പരാതിപ്രകാരം സുഹൃത്ത് മുള്ളേരിയയിലെ പ്രണവിനെതിരെ ബദിയഡുക്ക പൊലീസ്…

Read More
പനത്തടി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങൾ കിനാനൂർ കരിന്തളം പഞ്ചായത്ത്‌ ഹരിത കർമ്മ സേനയുടെ എം,സി, എഫ്,ആർ ആർ എഫ് സന്ദർശിച്ചു .

പാണത്തൂർ : പനത്തടി പഞ്ചായത്തിലെ ഹരിതകർമ്മ സേനയെ ശക്തിപ്പെടുത്തുവാനും, അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനും വേണ്ടി കാസർഗോഡ് ജില്ലയിലെ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിലെ…

Read More
പരപ്പ ടൗണിൽ വാഹനാപകടം ; രണ്ടുപേർക്ക് പരിക്കേറ്റു .

പരപ്പ: പരപ്പ ടൗണിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ വാനും മരം കയറ്റി വരികയായിരുന്നു ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സിവിൽ സപ്ലൈസ് അസിസ്റ്റന്റ് മാനേജർ പി…

Read More
സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പില്‍; പവന് 10,200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 1,275 രൂപ ഉയര്‍ന്ന് 15,390 രൂപയും പവന് 10,200 രൂപ ഉയര്‍ന്ന്…

Read More
സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400…

Read More
അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി.

കാസർകോട്:അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി. കർണാടക ലക്ഷ്മ‌ീശ്വര സ്വദേശിയും നുള്ളിപ്പാടി മുബാറക് ക്വാട്ടേഴ്സിൽതാമസക്കാരനുമായ എം.എൻ. സന്തോഷിന്റെ കെ.എ. 26 ഇ എച്ച് 4974…

Read More
ഗാന്ധിദർശൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ത്തിൽ കോളിച്ചാൽ H R S ഹോസ്പിറ്റലിലെ നഴ്‌സുമാരെ ആദരിച്ചു

കോളിച്ചാൽ: നഴ്സേസ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഹോസ്പിറ്റലിലെ നഴ്‌സുമാരായ ഷൈനി തോമസ്, മെറിൻ ജെയിംസ്, വിപിൻ, രേണുക , നിന, എന്നിവരെ ആദരിച്ചു. സമൂഹത്തിലെ അറിയപ്പെടുന്ന കലാ…

Read More
ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരണപ്പെട്ടത്.

പാണത്തൂർ – ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട്…

Read More
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 14 മുതല്‍ 16 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

Read More