കാട്ടാനയുടെ മുന്നിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കർഷകൻ; ഓട്ടത്തിനിടെ വീണ് പരുക്ക്

പാണത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് കർഷകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാറക്കടവ് ഉന്നതിയിലെ സി.പി. മാധവനാണ് കാട്ടാനയുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്കേറ്റത്. ഞായറാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം.…

Read More
റിട്ട. അധ്യാപകനും മാധ്യമപ്രവർത്തകനുമായ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു

അമ്പലത്തറ: റിട്ട. അധ്യാപകനും മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളായ അദ്ദേഹം അരനൂറ്റാണ്ടോളം മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായി…

Read More
ശക്തമായ മഴ; ആസ്റ്റർ മിംസ് ആശുപത്രി മതിൽ തകർന്നു, മൂന്ന് കാറുകൾക്ക് നാശം

കാസർകോട്: ശക്തമായ മഴയെ തുടർന്ന് കാസർകോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയുടെ കോമ്പൗണ്ട് മതിലിന്റെ ഒരു ഭാഗം തകർന്നുവീണ് മൂന്ന് കാറുകൾക്ക് നാശനഷ്ടമുണ്ടായി. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.ആശുപത്രി…

Read More
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…

Read More
വാഹനങ്ങൾക്കും വിനോദയാത്രക്കാർക്കും ബുദ്ധിമുട്ടായി അനധികൃത കച്ചവട സ്ഥാപനങ്ങൾ.

പാണത്തൂർ : കേരളത്തിന്റെ ഊട്ടിയായ റാണിപുരത്ത് യാത്രക്കാരെയും കൊണ്ടുവരുന്ന KSRTC ബസ്സുകൾക്കും ടൂറിസ്റ്റുകൾക്കും ബുദ്ധിമുട്ടായി സ്വകാര്യ വ്യക്തികളുടെഅനധികൃത കച്ചവട സ്ഥാപനങ്ങൾ. അവധി ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾ വരുന്ന ടൂറിസ്റ്റ്…

Read More
ബളാംതോട് – മാച്ചിപ്പള്ളി – പനത്തടി റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനും റോഡ് കമ്മിറ്റി രൂപീകരിച്ചു .

പനത്തടി: ബളാംതോട് – മാച്ചിപ്പള്ളി – പനത്തടി റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനും റോഡ് കമ്മിറ്റി രൂപീകരണത്തിനുമായി പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും…

Read More
ഉക്രൈൻ റഷ്യ യുദ്ധത്തിൽ കപ്പലിൽ ഉണ്ടായ ബോബ് സ്ഫോടനത്തിൽകൊല്ലപ്പെട്ടഅഖിൽ ജോയന്റെ മാതാ പിതാക്കളെ ആശ്വസിപ്പിക്കാനെത്തി രാജ് മോഹൻ ഉണ്ണിത്താൻ എം. പി.

വെള്ളരിക്കുണ്ട് : ഉക്രൈൻ റഷ്യ യുദ്ധത്തിൽ കപ്പലിൽ ഉണ്ടായ ബോബ് സ്ഫോടനത്തിൽകൊല്ലപ്പെട്ട മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാലിപ്ലാക്കൽ അഖിൽ ജോയന്റെ മാതാ പിതാക്കളെ…

Read More
പോളിടെക്നിക് കോളേജ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പയ്യന്നൂർ: പോളിടെക്നിക് കോളേജ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കേളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി കണ്ടോത്ത് നരിയഞ്ചേരിയിലെ എ. കെ. മുരളീ കൃഷ്ണന്റെയും…

Read More
പൂടംകല്ല് താലൂക്കാശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം: അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ സന്ദർശനം നടത്തി

പൂടംകല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമത്തെത്തുടർന്ന് ചികിത്സാ സൗകര്യങ്ങൾ താളംതെറ്റുന്നുവെന്ന വിഷയം നേരിട്ടറിയാൻ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ ആശുപത്രി സന്ദർശിച്ച്…

Read More
11 വർഷം മുമ്പ് നഷ്ടമായ താലിമാല മഴപ്പൊലിമയിൽ തിരിച്ചുകിട്ടി; മടിക്കൈയിൽ മഴ ഉത്സവത്തിന് നാടൊന്നായി

മടിക്കൈ: പതിനൊന്ന് വർഷം മുമ്പ് വയലിൽ ജോലി ചെയ്യുന്നതിനിടെ നഷ്ടമായ സ്വർണ്ണ താലിമാല മഴപ്പൊലിമയുടെ ഭാഗമായി നടത്തിയ നടീൽ ഉത്സവത്തിനിടെ തിരിച്ചുകിട്ടിയത് മടിക്കൈയിൽ കൗതുകമായി. കക്കാട് സ്വദേശിനി…

Read More