ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് നെതന്യാഹു…

Read More
സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ മദ്രാസ് ഹൈക്കോടതി നടപടിക്ക് നിർദേശം നൽകി.

സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കി പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയേറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ രൂപീകരിച്ച കമ്മിറ്റിയോട്, അമിത നിരക്ക് ഈടാക്കുന്ന…

Read More
പെരുമ്പാമ്പിൻ മുട്ടകൾ വിരിയിച്ച് ജനശ്രദ്ധ നേടുകയാണ് റെജിമോൻ

പാണത്തൂർ: ജോലിക്കിടയിൽ കിട്ടിയ പെരുമ്പാമ്പ് മുട്ടകളാണ് തന്റെ വീട്ടിൽ വിരിയിച്ച് ആഞ്ചു കുഞ്ഞുങ്ങളെ പരിപാലിക്കുകയാണ് റെജിമോൻ. തന്റെ ഭാര്യയും മക്കളും അമ്മയും സഹായത്തിന് ഒപ്പമുള്ളത്. ആദ്യം വിട്ടുകാർക്…

Read More
അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു.

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന…

Read More
സിനിമാ താരങ്ങളുടെ മൂന്ന് ബൗൺസർമാർ അറസ്റ്റിൽ

രാസലഹരിയുമായി മൂന്നുപേർ പിടിയിൽ. സിനിമാ താരങ്ങളുടെ സെക്യൂരിറ്റിച്ചുമതല വഹിക്കുന്ന മൂന്ന് ബൗൺസർമാരാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ…

Read More
ബളാന്തോട് ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ നിലവിൽ ഒഴിവുള്ള തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ബളാന്തോട്: ബളാന്തോട് ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച് എസ് ടി (സോഷ്യൽ സയൻസ്), എച്ച് എസ്‌ ടി (ഇംഗ്ലിഷ്) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള…

Read More
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു .

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു . അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം…

Read More
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…

Read More
പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് കണ്ടെടുത്തത് ബ്രൗണ്‍ ഷുഗര്‍

വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തരുവണയില്‍ രാത്രി ബഹളമുണ്ടാക്കിയ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ആസാം സ്വദേശി ഷാസഹാന്‍ അലി(22) യില്‍ നിന്നാണ്…

Read More
പകൽ സമയത്ത് കറന്റ് പോയി…കാസർഗോഡ് പടന്നക്കാട് KSEB ജീവനക്കാർക്ക് മർദനം

കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് കെഎസ്ഇബി ജീവനക്കാര്‍ക്ക് നേരെ മര്‍ദ്ദനം. പടന്നക്കാട് സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശശി,ഓവര്‍സിയര്‍ ശ്രീജിത്ത്, ലൈന്‍മാന്‍മാരായ അശോകന്‍, പവിത്രന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ കല്ല്…

Read More