അതിതീവ്ര മഴ മുന്നറിയിപ്പ്: കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള…

Read More
കള്ളാറിൽ വാഹനപരിശോധന നടത്തുന്ന ഇടയിൽ KSEB യുടെ എന്ന് തോന്നിക്കുന്ന അലുമിനിയം റോളുകൾ കടത്താൻ ശ്രമം ഡ്രൈവർ അടക്കം മൂന്നുപേരെ അറസ്റ്റിൽ.

കള്ളാർ : KL 79 7440 പെട്ടി ഓട്ടോറിക്ഷ വാഹനത്തിൽ KSEB യുടെ എന്ന് തോന്നിക്കുന്ന അലുമിനിയം റോളുകൾ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ പ്രതികളെ രാജപുരം പോലീസ് അറസ്റ്റ്…

Read More
ബന്ധുനിയമന വിവാദം: സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ സ്റ്റാഫിൽ നിന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മുഖ്യമന്ത്രിക്ക് ബെന്നി തോമസ്…

Read More
സ്കൂ​ൾ കു​ട്ടി​ക​ളു​ടെ യാ​ത്രാ​സ​മ​യ​ങ്ങ​ളി​ൽ ഓ​ടി​യ ഒ​മ്പ​ത് ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ യാ​ത്രാ​സ​മ​യ​ങ്ങ​ളി​ൽ ഓ​ടി​യ ഒ​മ്പ​ത് ടി​പ്പ​ർ ലോ​റി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഞ്ചേ​ശ്വ​രം, ബേ​ഡ​ഡു​ക്ക, ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷു​ക​ളു​ടെ പ​രി​ധി​യി​ൽ നി​ന്നാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്.…

Read More
കുണിയചെരുമ്പയിൽ ഹൈവേ സൈഡിൽ നിർത്തിയിട്ട ലോറിയുടെ ഇടയിൽസ്കൂട്ടി പാഞ്ഞു കയറി

കുണിയചെരുമ്പയിൽ ഹൈവേ സൈഡിൽ നിർത്തിയിട്ട ലോറിയുടെ ഇടയിൽസ്കൂട്ടി പാഞ്ഞു കയറി യുവാവിന്റെ നില ഗുരുതരം KL60 T 9507സ്കൂട്ടി ഓടിച്ചആളെതിരിച്ചറിഞ്ഞിട്ടില്ല.

Read More
ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

തിരുവനന്തപുരം​ : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അലോട്ട്മെന്റ് വിവരങ്ങൾ…

Read More
പാറക്കടവ് പുളിക്കാൽ ശ്രീ കരിംചാമുണ്ഡി മലചാമുണ്ഡി വിഷ്‌ണുമൂർത്തി ദേവസ്ഥാനത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പാണത്തൂർ : പാറക്കടവ് ശ്രീ കരിംചാമുണ്ഡി, മലചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ദേവസ്ഥാനം പ്രസിഡണ്ട് രാജേഷ് എം വൈസ് പ്രസിഡണ്ട്…

Read More
ബദിയഡുക്ക പൊലീസ് നടത്തിയപരിശോധനയില്‍30ഗ്രാംഎം.ഡി.എം.എയുമായി യുവാവ് പിടിയിലായി.

ബദിയഡുക്ക : ബദിയഡുക്ക പൊലീസ് നടത്തിയപരിശോധനയില്‍30ഗ്രാംഎം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പുത്തിഗെ കട്ടത്തടുക്ക സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ബദിയഡുക്ക എസ്.ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്‍സ്പെക്ടര്‍ അനൂപ്…

Read More
അമ്പലത്തറയിൽ സൂപ്പർ മാർക്കറ്റ് കവർച്ചയിക്കിടെ മൂന്ന് പേർ പിടിയിൽ.

അമ്പലത്തറ: അമ്പലത്തറ ടൗണിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. അമ്പലത്തറ ടൗണിൽ പ്രവർത്തിക്കുന്ന ക്യു മാർട്ട് സൂപ്പർ മാർക്കറ്റിലാണ് പുലർച്ചെയോടെ…

Read More