ലോക രക്തദാന ദിനം; മാതൃകാ പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്

നീലേശ്വരം: ‘രക്തദാനം മഹാദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ലോക രക്തദാന ദിനത്തിൽ മാതൃകാപരമായ പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്. കൂടുതൽ ആളുകളെ രക്തദാനത്തിനായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ…

Read More
കോളിച്ചാൽ പതിനെട്ടാംമൈലിലെ പരേതനായ പൂതംപാറ ജോസിൻ്റെ ഭാര്യ ഗ്രേസി ജോസ് (63) അന്തരിച്ചു

രാജപുരം: കോളിച്ചാൽ പതിനെട്ടാംമൈലിലെ പരേതനായ ജോസ് പൂതംപാറയുടെ ഭാര്യ ഗ്രേസി ജോസ് (63) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച (17.6.26) രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ് മാതാ…

Read More
സൗജന്യ ബസ് യാത്ര: പാണത്തൂരിൽ യു.ഡി.എഫ് സ്വീകരണം നൽകി

​ പാണത്തൂർ: സംസ്ഥാന യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകൾക്കായി നടപ്പിലാക്കിയ സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്ക് പാണത്തൂരിൽ സ്വീകരണം നൽകി. പനത്തടി മണ്ഡലം കോൺഗ്രസ്സ്…

Read More
മദ്യലഹരിയിൽ കാർ അപകടം; തായന്നൂർ എണ്ണപ്പാറ സ്വദേശിയും, ബേഡകം സ്റ്റേഷനിലെ പോലീസുകാരന് കേസ്.

അമ്പലത്തറ: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. തായന്നൂർ എണ്ണപ്പാറ സ്വദേശിയും ബേഡകം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീകുമാർ (37) ആണ്…

Read More
പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക് മാത്രം സൗജന്യയാത്ര ഒരുക്കുന്ന പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം…

Read More
എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു,കോളിച്ചാൽ പതിനെട്ടാം മൈലിലെ ജിതിൻ (വർക്കിച്ചൻ–41) മരിച്ചു.

കോളിച്ചാൽ: എൻഡോസൾഫാൻ ദുരിതബാധിതൻ, കോളിച്ചാൽ പതിനെട്ടാം മൈലിലെ ജിതിൻ (വർക്കിച്ചൻ–41) മരിച്ചു. പിതാവ് പാറയ്ക്കൽ ദേവസ്യ. മാതാവ് ആനി. സഹോദരങ്ങൾ: ജിൻസ, ജിസ്. സംസ്കാരം ഇന്ന് 3ന്…

Read More
പെരിയ മിനി എയർപോർട്ട് : നടപടികൾവേഗത്തിലാക്കണമെന്ന്, യൂ ഡി എഫ്

പെരിയ:അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന പെരിയയിൽ വിഭാവനം ചെയ്തമിനിഎയർപോർട്ട് ( മിനി സ്ട്രിപ്പ് ) സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ കൈകൊള്ളണമെന്ന് പുല്ലൂർ – പെരിയ പഞ്ചായത്ത് യൂ ഡി…

Read More
വീട്ടിലേക്ക് കല്ലെറിയുകയും വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർക്കുകയും ചെയ്തതായി പരാതി.

നീലേശ്വരം:വീട്ടിലേക്ക് കല്ലെറിയുകയും വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർക്കുകയും ചെയ്തതായി പരാതി. കാട്ടിപ്പൊയിൽ മേലാഞ്ചേരിയിലെ പ്രഭാകരന്റെ മകൻ എം.പി. ഷാജിയുടെ വീട്ടിനുനേരെയാണ് ഞായറാഴ്ച രാത്രി…

Read More
കെ എസ് ആർ ടി സി; സ്ത്രീകൾക്കായുളള സൗജന്യ യാത്രയ്ക്ക് തുടക്കമായി.

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംതിരുവനന്തപുരത്ത് മുഖ്യമന്ത വി ഡി സതീശൻ നിർവ്വഹിച്ചു.…

Read More
കോളേജ് വിദ്യാർഥിനിയുടെ ബെഡ്റൂമിൽ ഒളിക്യാമറ; പോലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർഥിനിയുടെ ബെഡ്റൂമിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നതും കർണാടകയിലെ കോളേജിൽ പഠിക്കുന്നതുമായ വിദ്യാർഥിനിയുടെ…

Read More