കാറഡുക്ക ജി.വി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം; മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു

കാസർകോട്: കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.

Read More
കുമ്പള റെയിൽവേ സ്റ്റേഷന് സമീപം കാറിൽ 16-കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പോക്‌സോ കേസ്

കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വെച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ…

Read More
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

നീലേശ്വരം: സെന്റ് ആൻസ് എ.യു.പി. സ്കൂൾ നീലേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ 7മുതൽ 10 വരെ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ബ്രോഷർ പ്രകാശനം…

Read More
വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന ടീച്ചർ ഇന്ന് സഹജീവനത്തിന്റെ മാതൃകയാണ് വിദ്യ ടീച്ചർ.

തായന്നൂർ: സ്വന്തം ജീവിതത്തിലെ വേദനകളെ മറികടന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങുന്ന ഒരാളുണ്ടിവിടെ. എണ്ണപ്പാറയിലെ കാട്ടൂർ തമ്പാൻ നായർ-ലക്ഷ്മി തമ്പാൻ ദമ്പതികളുടെ മകളും, പാത്തിക്കര സ്വദേശി കെ. അശോകന്റെ…

Read More
ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഒളിമ്പിക്: ഒരുക്കങ്ങൾ പൂർത്തിയായി

നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് എ.യു.പി. സ്കൂൾ ആതിഥ്യമരുളുന്ന ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഒളിമ്പിക് മത്സരങ്ങൾ ഒക്ടോബർ 7 മുതൽ 10 വരെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ…

Read More
മന്ത്രിക്കെതിരായ പ്രതിഷേധങ്ങളില്‍ പോലീസ് ഇരട്ടനീതി സ്വീകരിക്കുന്നു ; എം.രാജഗോപാലൻ

കാസർകോട്: മന്ത്രി ഒ.ജെ ജനീഷിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ബിജെപി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പോലീസ് നടപടി ഇരട്ടനീതിയാണെന്ന്…

Read More
HFHS UAE കൂട്ടായ്മ ദുബായ് ഷാർജ നോർത്തേൺ എമിരേറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ഒന്നിച്ചോരോണം 2K26” വിപുലമായി സംഘടിപ്പിച്ചു.

ദുബൈ: മലയാളികളായ പ്രവാസികൾക്ക് ഓണം എന്നത് ഒരു ഉത്സവമാത്രമല്ല, ആഴത്തിലുള്ള ഒരു വികാരമാണ്. രാജപുരം ഹോളി ഫാമിലി സ്കൂളിന്റെ പൂർവവിദ്യാർത്ഥി സംഘടനയായ HFHS UAE കൂട്ടായ്മയുടെ യുടെ…

Read More
മടിക്കൈയിൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മടിക്കൈ: രാത്രി വീട്ടിൽനിന്ന് ഇറങ്ങി കാണാതായ യുവാവിനെ കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മൂന്ന് റോഡിൽ എരിപ്പിൽ കുഞ്ഞമ്പുവിന്റെ മകൻ വൈശാഖ് (22) ആണ്…

Read More
‘സർക്കാർ ആശുപത്രികളിൽ ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്; ഒരു മരുന്നും കിട്ടാനില്ല എന്ന പ്രചാരണം ശരിയല്ല’

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിൽ ഒരു മരുന്നും ലഭിക്കാനില്ല എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്. പോരായ്മകള്‍ ഉണ്ടാകാം, എന്നാല്‍…

Read More
നീലേശ്വരത്ത് അശാസ്ത്രീയ നികത്തലിനെതിരെ കളിത്തോണി ഇറക്കി ജനകീയ പ്രതിഷേധ സമരം

നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് മണ്ണുനിറച്ചുള്ള റാംപിന് പകരം തൂണുകളിലുള്ള ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരം 196-ാം ദിവസത്തിലേക്ക് കടന്നു.…

Read More