പാണത്തൂർ: സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രം പനത്തടി ഫൊറോനയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റിലേക്ക് പുതപ്പുകൾ കൈമാറി. കിടപ്പിലായ പാലിയേറ്റീവ് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായാണ് പുതപ്പുകൾ നൽകിയത്.
പാലിയേറ്റീവ് യൂണിറ്റിലെ നേഴ്സ് അനിതകുമാരിക്ക് ഫൊറോന പള്ളി അംഗങ്ങളായ മാത്യു, ലിന്റോ, തോമസ്, ജോസ് എന്നിവർ ചേർന്ന് പുതപ്പുകൾ കൈമാറി.











Leave a Reply