ഓണത്തിന് പൂക്കളമൊരുക്കാൻ പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിൽ ചെണ്ടുമല്ലി പൂക്കളൊരുങ്ങും.

പാണത്തൂർ – ഓണത്തിന് പൂക്കളമൊരുക്കാൻ പാണത്തൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ചെണ്ട് മല്ലി തൈകൾ നട്ടു. ഗ്രാമ പഞ്ചായത്തഗം എം ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷിനോദ്, എസ്എംസി ചെയർമാൻ എം.കെ സുരേഷ്, എംപിടിഎ പ്രസിഡണ്ട് പുഷ്പ കെ, കമ്മറ്റിയംഗം നിഷ അനിൽ, സ്‌റ്റാഫ് സെക്രട്ടറി സുമതി കെ, സുരേഷ് മാസ്റ്റർ, സവിത ടീച്ചർ, അനിൽ മാസ്റ്റർ, മെറീന ടീച്ചർ, മുജീബ് മാസ്റ്റർ, ഭാവന ടീച്ചർ, ഗോകുൽ, കരിം എച്ച്സി, ജമീല, എസ്പിസി കേഡറ്റുകൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *