മാലകല്ല് ഇടവകഗം പരേതനായ പോളക്കൽ കുട്ടപ്പന്റ ഭാര്യ ഏലിക്കുട്ടി(93)നിര്യതയായി.മ്യതസംസ്കാരം നാളെ 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. മക്കൾ കുര്യാക്കോസ്, തോമസ്, ഏലിയാമ്മ, മേരി, ജോയ്. മരുമക്കൾ അമ്മണി, മോളി, ബേബി, ചാക്കോ ഓണാശ്ശേരിൽ, ഷെയല.













Leave a Reply