കാഞ്ഞങ്ങാട് പാണത്തൂർ സ്വദേശി അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.

അബുദാബി : സ്വകാര്യസന്ദർശനത്തിന് യു എ യിൽ എത്തിയ കാഞ്ഞങ്ങാട്പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് കുഴഞ്ഞു വീണ് മരണപ്പെട്ടു,
സന്ദർശന വിസയിൽ അബുദാബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് പോകാനിരിക്കെ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് വിമാനം കയറാനിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാൻ(20,) മിർസാന(18), ഫാത്തിമ(16,) യാസീൻ?(10,) മുഷ്‌ഫിറ (6,) മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് തുടങ്ങിയവർ മക്കളാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.

Leave a Reply

Your email address will not be published. Required fields are marked *