ബന്തടുക്ക ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ അന്തർ ദേശീയ യോഗ ദിനചാരണം നടത്തി

ബന്തടുക്ക: ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ബന്തടുക്കയുടെ നേതൃത്വത്തിൽ അന്തർ ദേശീയ യോഗ ദിനചാരണം നടത്തി. കുറ്റിക്കോൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭന കുമാരി ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ശ്രുതിമോൾ സ്വാഗതം ചെയ്തു. തുടർന്ന് കാറെഡ്ക്ക ബ്ലോക്ക് മെമ്പർ ഷമീർ കുമ്പക്കോട്, കെ. എൻ. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗ അഭ്യസിക്കുന്നവർക്ക് മത്സരങ്ങളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *